പ​ദ​യാ​ത്ര​ ​സം​ഘ​ടി​പ്പി​ച്ചു

Thursday 16 March 2023 12:21 AM IST

കു​ഴ​ൽ​മ​ന്ദം​:​ ​എ.​ഐ.​സി.​സി​യു​ടെ​ ​ആ​ഹ്വാ​ന​പ്ര​കാ​ര​മു​ള്ള​ ​ഹാ​ത് ​സേ​ ​ഹാ​ഫ് ​ജോ​ഡോ​ ​അ​ഭി​യാ​ന്റെ​ ​ഭാ​ഗ​മാ​യി​ ​പ​ദ​യാ​ത്ര​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ക​ണ്ണ​നൂ​രി​ൽ​വെ​ച്ച് ​ജി​ല്ലാ​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​ ​പ്ര​സി​ഡ​ന്റ് ​എ.​ത​ങ്ക​പ്പ​ൻ​ ​ജ​ഥാ​ ​ക്യാ​പ്റ്റ​ൻ​ ​കൂ​ടി​യാ​യ​ ​മ​ണ്ഡ​ലം​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​ ​പ്ര​സി​ഡ​ന്റ് ​ഐ.​സി.​ബോ​സി​ന് ​പാ​ർ​ട്ടി​ ​പ​താ​ക​ ​കൈ​മാ​റി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ തു​ട​ർ​ന്ന് ​ജാ​ഥ​ ​മാ​ട്ടു​കാ​ട്,​ ​ച​ന്ത​പ്പു​ര,​ ​ആ​ന​ക്കോ​ട്,​ ​ക​രി​ഞ്ഞാം​തൊ​ടി,​ ​മ​ന്ദം,​ ​നൊ​ച്ചു​ള്ളി​പ്പാ​ലം,​മ​ഞ്ഞാ​ടി,​ ​ക​ല്ലേ​ങ്കോ​ണം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​സ്വീ​ക​ര​ണ​ത്തി​ന് ​ശേ​ഷം​ ​ചി​ത​ലി​യി​ൽ​ ​സ​മാ​പ​ന​ ​സ​മ്മേ​ള​ന​ത്തോ​ടെ​ ​ആ​ദ്യ​ ​ദി​വ​സ​ത്തെ​ ​പ​ദ​യാ​ത്ര​ ​സ​മാ​പി​ച്ചു.​ ​ ഇ​ന്ന് ​രാ​വി​ലെ​ ​ഏ​ട്ടി​ന് ​വെ​ള്ള​പ്പാ​റ​യി​ൽ​ ​നി​ന്ന് ​ര​ണ്ടാം​ ​ദി​വ​സ​ത്തെ​ ​പ​ദ​യാ​ത്ര​ ​ആ​രം​ഭി​ക്കും.​ ​പ്ര​കാ​ശ്,​ ​പ്രേം​നി​വാ​സ്,​ ​കൃ​ഷ്ണ​ദാ​സ്,​ ​മി​നി​ ​നാ​രാ​യ​ണ​ൻ,​ ​കെ.​വി.​രാ​ജ​ൻ,​ ​എ​സ്.​രാ​മ​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.