ഫാഷൻ ഡിസൈനിംഗ് പരീക്ഷാഫലം

Friday 17 March 2023 2:37 AM IST

തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തിയ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി (എഫ്.ഡി.ജി.ടി)ഏപ്രിൽ-2022 പരീക്ഷാ ഫലം www.tekerala.orgയിൽ ലഭ്യമാണ്.