താംബരം സ്പെഷ്യൽ നാളെ
Saturday 18 March 2023 2:21 AM IST
തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്ന് നാഗർകോവിൽ,മധുര വഴി താംബരം സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നാളെ(19-03-2023) വൈകിട്ട് 5.45ന് പുറപ്പെടും.പിറ്റേന്ന് രാവിലെ 8ന് താംബരത്തെത്തും. ട്രെയിൻ നമ്പർ.06042.