അനുസ്മരണ യോഗം (

Tuesday 21 March 2023 12:54 AM IST

പന്തളം: ഇ.എം.എസിന്റെയും എ.കെ.ജിയുടെയും അനുസ്മരണ യോഗം സി.പി.എം കുരമ്പാല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5 ന് മുകോടിയിൽ നടക്കും. ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ഉദ്ഘാടനം ചെയ്യും. അടൂർ ഏരിയ കമ്മിറ്റിയംഗം അഡ്വ. കെ ബി രാജശേഖരക്കുറുപ്പ് ,ആർ.ജ്യോതികുമാർ എന്നിവർ പ്രസംഗിക്കും.