തൊഴിലധിഷ്ഠിത കോഴ്‌സുകൾ

Wednesday 22 March 2023 12:02 AM IST

പത്തനംതിട്ട : കെൽട്രോണിന്റെ മല്ലപ്പള്ളി, അടൂർ നോളജ് സെന്ററുകളിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് സൗജന്യ അഡ്മിഷൻ നേടുന്നതിന് പട്ടികജാതി വിഭാഗത്തിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്‌സ് ആൻഡ് ഹാർഡ് വെയർ സർവീസ് ടെക്‌നീഷ്യൻ, അഡ്വാൻസ് ഡിപ്ലോമ ഇൻ ഐ.ടി എനാബിൾഡ് സർവീസ് ആൻഡ് ബി.പി.ഒ, നെറ്റ് വർക്കിംഗ് പ്രൊഫഷണൽ, അഡ്വാൻസ് ഡിപ്ലോമ ഇൻ വെബ് ആപ്ലിക്കേഷൻ യൂസിംഗ് ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ ഫോം, പ്രൊഫഷണൽ എക്‌സലൻസ് യൂത്ത് എംപ്ലോയബിലിറ്റി സ്‌കിൽ ട്രെയിനിംഗ് എന്നിവയാണ് കോഴ്സുകൾ. ഫോൺ : 0469 2785525 (മല്ലപ്പള്ളി), 0473 4229998 (അടൂർ), ഹെൽപ്പ്‌ലൈൻ നമ്പർ : 9188665545.