കേരള സർവകലാശാല പരീക്ഷാഫലം

Wednesday 22 March 2023 12:02 AM IST

നാലാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ് ബി.സി.എ (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി, 2016 മുതൽ 2018 അഡ്മിഷൻ സപ്ലിമെന്ററി, 2013 മുതൽ 2015 അഡ്മിഷൻസ് മേഴ്സി ചാൻസ്) ഓഗസ്​റ്റ് 2002 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ എം.എസ്.സി സുവോളജി വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ബയോസിസ്​റ്റമാ​റ്റിക്സ് ആൻഡ് ബയോഡൈവേഴ്സി​റ്റി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ ബി കോം കൊമേഴ്സ് & ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ്, ബി കോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് (റഗുലർ 2020, ഇംപ്റൂവ്‌മെന്റ്/സപ്ലിമെന്ററി 2019, സപ്ലിമെന്ററി 2018, 2017 & 2016, മെഴ്സി ചാൻസ് 2013-2015 പ്രവേശനം) ആഗസ്​റ്റ് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


നാലാം സെമസ്​റ്റർ ബി .എ കമ്മ്യൂണക്കേ​റ്റീവ് അറബിക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


പി എച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷകൾ യഥാക്രമം ഏപ്രിൽ 11, 12, 13, 18 തീയതികളിലേക്ക് മാറ്റി.

അഞ്ചാം സെമസ്​റ്റർ ( ത്രിവത്സരം) ഒമ്പതാം സെമസ്​റ്റർ (പഞ്ചവത്സരം )എൽഎൽ.ബി മേഴ്സി ചാൻസ് (2011 അഡ്മിഷൻ മുൻപ്) പരീക്ഷ മാ​റ്റിവച്ചു.


മൂന്നാം സെമസ്​റ്റർ എം.സി.എ (റഗുലർ 2021 അഡ്മിഷൻ, സപ്ലിമെന്ററി 2020 അഡ്മിഷൻ, 2020 സ്‌കീം) പരീക്ഷയുടെ രജിസ്‌ട്രേഷൻ 23ന് ആരംഭിക്കും. പിഴയില്ലാതെ 30 വരെയും 150 രൂപ പിഴയോടെ ഏപ്രിൽ 3 വരെയും 400 രൂപ പിഴയോടെ 5 വരെയും അപേക്ഷിക്കാം.

നാലാം വർഷം ബി.എഫ്‌. പെയിന്റിംഗ്, സ്‌ക്ൾപ്ച്ചർ ആൻഡ് അപ്ലൈഡ് ആർട്ട് 2019 അഡ്മിഷൻ റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 29 വരെയും 150 രൂപ പിഴയോടെ ഏപ്രിൽ ഒന്ന് വരെയും 400 രൂപ പിഴയോടെ 4 വരെയും അപേക്ഷിക്കാം.


മൂന്നാം എം.എഡ് സെമസ്​റ്റർ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പി.​എ​സ്.​സി​ ​അ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം​;​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ൽ​ ​ജൂ​നി​യ​ർ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ഇ​ൻ​ ​ഒ​ബ്സ്റ്റ​ട്രി​ക്സ് ​ആ​ൻ​ഡ് ​ഗൈ​ന​ക്കോ​ള​ജി​-​അ​ഞ്ചാം​ ​എ​ൻ.​സി.​എ.​-​എ​ൽ.​സി.​/​എ.​ഐ.​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 423​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് 29​ന് ​രാ​വി​ലെ​ 9.30​ന് ​പി.​എ​സ്.​സി.​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.​ ​അ​ഡ്മി​ഷ​ൻ​ ​ടി​ക്ക​റ്റ് ​പ്രൊ​ഫൈ​ലി​ൽ​ ​ല​ഭി​ക്കും.​ ​അ​റി​യി​പ്പ് ​ല​ഭി​ക്കാ​ത്ത​വ​ർ​ ​ജി.​ആ​ർ.1​ ​സി​ ​വി​ഭാ​ഗ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണം​ .​ഫോ​ൺ​:​ 0471​ 2546325.

പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ
വി​വി​ധ​ ​വ​കു​പ്പു​ക​ളി​ൽ​ ​ഡ്രൈ​വ​ർ​ ​ഗ്രേ​ഡ് 2​(​എ​ച്ച്.​ഡി.​വി.​)​/​ഡ്രൈ​വ​ർ​ ​കം​ ​ഓ​ഫീ​സ് ​അ​റ്റ​ൻ​ഡ​ന്റ് ​(​എ​ച്ച്.​ഡി.​വി​),​ഡ്രൈ​വ​ർ​ ​ഗ്രേ​ഡ് ​-2​ ​(​എ​ച്ച്.​ഡി.​വി​),​​​(​വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ ​മാ​ത്രം​),​​​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 17​/2021,18​/2021,91​/2022​)​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​ക​ണ്ണൂ​ർ​ ​ജി​ല്ല​യി​ൽ​ 24​ന് ​രാ​വി​ലെ​ 5.30​ ​ന് ​ക​ണ്ണൂ​ർ​ ​ക​ള​ക്ട​റേ​റ്റ് ​മൈ​ത​ന​ത്ത് ​വ​ച്ചും​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ൽ​ 28,29​ ​തീ​യ​തി​ക​ളി​ൽ​ ​രാ​വി​ലെ​ 6​ന് ​കോ​ഴി​ക്കോ​ട് ​മാ​ലൂ​ർ​കു​ന്നി​ലെ​ ​സി​റ്റി​ ​എ.​ആ​ർ.​ ​ക്യാ​മ്പ് ​പ​രേ​ഡ് ​ഗ്രൗ​ണ്ടി​ൽ​ ​വ​ച്ചും​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​ ​(​എ​ച്ച് ​ടെ​സ്റ്റ് ​+​ ​റോ​ഡ് ​ടെ​സ്റ്റ്)​ ​ന​ട​ത്തും.​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​അ​ർ​ഹ​ത​ ​നേ​ടി​യ​വ​ർ​ ​ഡ്രൈ​വി​ങ് ​ലൈ​സ​ൻ​സി​ന്റെ​ ​അ​സ​ൽ,​മെ​ഡി​ക്ക​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​അ​സ​ൽ,​ക​മ്മി​ഷ​ൻ​ ​അം​ഗീ​ക​രി​ച്ച​ ​തി​രി​ച്ച​റി​യ​ൽ​ ​രേ​ഖ​ ​എ​ന്നി​വ​യ്ക്കൊ​പ്പം​ ​പ്രൊ​ഫൈ​ലി​ൽ​ ​നി​ന്നും​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത​ ​അ​ഡ്മി​ഷ​ൻ​ ​ടി​ക്ക​റ്റ് ​സ​ഹി​തം​ ​ഹാ​ജ​രാ​ക​ണം.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധന
കൊ​ല്ലം​ ​ജി​ല്ല​യി​ൽ​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ൽ​ ​ഡ്രൈ​വ​ർ​ ​കം​ ​ഓ​ഫീ​സ് ​അ​റ്റ​ൻ​ഡ​ന്റ് ​(​എ​ൽ.​എം.​വി​)​ ​നേ​രി​ട്ടും​ ​ത​സ്തി​ക​മാ​റ്റം​ ​മു​ഖേ​ന​യും​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 19​/2021,20​/2021​)​ ​ത​സ്തി​ക​യി​ലേ​ക്കു​ള്ള​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​ ​വി​ജ​യി​ച്ച​വ​ർ​ക്ക് 28,29,30​ ​തീ​യ​തി​ക​ളി​ൽ​ ​പി.​എ​സ്.​സി.​ ​കൊ​ല്ലം​ ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.

അ​നു​യോ​ജ്യ​ത​ ​നി​ർ​ണ​യം
വ​യ​നാ​ട് ​ജി​ല്ല​യി​ൽ​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​സി​വി​ൽ​ ​സ​പ്ലൈ​സ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡി​ൽ​ ​അ​സി​സ്റ്റ​ന്റ് ​സെ​യി​ൽ​സ്മാ​ൻ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 105​/2020​)​ ​ത​സ്തി​ക​യി​ലേ​ക്കു​ള്ള​ ​സാ​ദ്ധ്യ​താ​ ​പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് 23​ന് ​രാ​വി​ലെ​ 8​ന് ​പി.​എ​സ്.​സി.​ ​വ​യ​നാ​ട് ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​അ​നു​യോ​ജ്യ​ത​ ​നി​ർ​ണ​യം​ ​ന​ട​ത്തും.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​യോ​ഗ്യ​ത​ ​തെ​ളി​യി​ക്കു​ന്ന​ ​അ​സ​ൽ​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​ഹാ​ജ​രാ​ക​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​വ​യ​നാ​ട് ​ജി​ല്ലാ​ ​ഓ​ഫീ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണം.​ ​ഫോ​ൺ​:04936​ 202539.

Advertisement
Advertisement