വില്ലൻ പരിവേഷം മാറ്റിയെടുത്ത് സ്വർണം, വിലയിൽ ഇതുപോലൊരു മാറ്റം അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ല, വരും ദിവസങ്ങളിലും വൻ കുറവുണ്ടായേക്കും, കാരണം ഇതാണ് GOLD RATE TODAY

Wednesday 22 March 2023 11:02 AM IST

കുറച്ചുനാളായി സ്വർണത്തിന് വില്ലന്റെ പരിവേഷമാണെങ്കിൽ ഇന്ന് അതെല്ലാം മാറി. വിലയിൽ അടുത്തകാലത്തെങ്ങുമുണ്ടാവാത്ത വിധത്തിൽ കാര്യമായ കുറവുണ്ടായതോടെയാണ് ഇത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ വിപണിവില 43360 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5500 രൂപയാണ്..

അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന്റെ ആനുകൂല്യമാണ് സംസ്ഥാനത്തെ സ്വർണവിപണിയിലും പ്രതിഫലിച്ചത്. അമേരിക്കയിലെയും സ്വിറ്റ്സര്‍ലൻഡിലെയും ബാങ്കിംഗ് രംഗത്ത് ഉണ്ടായ ശുഭ സൂചനകളാണ് അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണ വില കുറയാൻ കാരണം. സ്വിറ്റ്സര്‍ലൻഡിൽ തകർച്ചയെ അഭിമുഖീകരിച്ചുകൊണ്ടിരുന്ന ക്രെഡിറ്റ് സ്വിസ്സ് ബാങ്കിനെ ഏറ്റെടുക്കാന്‍ അവിടത്തെ ഏറ്റവും വലിയ ബാങ്കായ യുബിഎസ് തയ്യാറായി. ഇതോടെ യൂറോപ്യൻ ഓഹരികൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇത് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറയുന്നതിന് ഇടയാക്കി. നേരത്തേ അമേരിക്കയിലെ പ്രധാന ബാങ്കുകൾ രണ്ടെണ്ണം തകർന്നത് ആഗോള ഓഹരി വിപണിയെ ദോഷകരമായി ബാധിച്ചിരുന്നു. ഇതാേടെ സ്വർണത്തിൽ നിക്ഷേപം കൂടി. ഇതാണ് വില കാര്യമായി കൂടാൻ ഇടയാക്കിയത്.

ഒരു പവൻ സ്വർണത്തിന്റെ വിപണി വില

മാർച്ചിലെ സ്വർണ വില

മാർച്ച് 22 ₹43,360

മാർച്ച് 21 ₹44,000

മാർച്ച് 20 ₹43,840

മാർച്ച് 19 ₹44,240

മാർച്ച് 18 ₹44,240

മാർച്ച് 17₹ 43,040

മാർച്ച് 16₹ 42,840

മാർച്ച് 15₹ 42,440

മാർച്ച് 14₹42,520

മാർച്ച് 13₹ 41,960

മാർച്ച് 12₹ 41720

മാർച്ച് 11₹ 41720

മാർച്ച് 10₹ 41120

മാർച്ച് 9₹ 40720

മാർച്ച് 8 ₹40800

മാർച്ച് 7 ₹41320

മാർച്ച് 6 ₹41,480

മാർച്ച് 5 ₹41,480

മാർച്ച് 4 ₹41,480

മാർച്ച് 3 ₹41400

മാർച്ച് 2 ₹41400

മാർച്ച് 1 ₹41280

ഒരുഗ്രാം സ്വർണത്തിൻെറ വില

മാർച്ച് 22 ₹5500

മാർച്ച് 21 ₹5500

മാർച്ച് 20 ₹5480

മാർച്ച് 19 ₹5530

മാർച്ച് 18 ₹5530

മാർച്ച് 17₹ 5380

മാർച്ച് 16₹ 5355

മാർച്ച് 15₹ 5305

മാർച്ച് 14₹ 5315

മാർച്ച് 13 ₹ 5245

മാർച്ച് 12₹ 5215

മാർച്ച് 11₹ 5215

മാർച്ച് 10 ₹ 5140

മാർച്ച് 9₹5090

മാർച്ച് 8 ₹ 5100

മാർച്ച് 7 ₹5165

മാർച്ച് 6 ₹5185

മാർച്ച് 5 ₹5185

മാർച്ച് 4 ₹5185

മാർച്ച് 3 ₹5175

മാർച്ച് 2 ₹5175

മാർച്ച് 1 ₹5160

ഫെബ്രുവരിയിലെ സ്വർണ വില

ഫെബ്രുവരി 28 ₹ 41,160

ഫെബ്രുവരി 27 ₹41,080

ഫെബ്രുവരി 26 ₹41200

ഫെബ്രുവരി 25 ₹41200

ഫെബ്രുവരി 24 ₹41,360

ഫെബ്രുവരി 23 ₹41,440

ഫെബ്രുവരി 22 ₹41,600

ഫെബ്രുവരി 21 ₹41,600

ഫെബ്രുവരി 20 ₹41,680

ഫെബ്രുവരി 18 ₹41,760

ഫെബ്രുവരി 17 ₹41,440

ഫെബ്രുവരി 16 ₹41,600

ഫെബ്രുവരി 15 ₹41,920

ഫെബ്രുവരി 14 ₹41,920

ഫെബ്രുവരി 13 ₹42,000

ഫെബ്രുവരി 12 ₹42,080

ഫെബ്രുവരി 11 ₹42,080

ഫെബ്രുവരി 10 ₹41,920

ഫെബ്രുവരി 09 ₹42,320

ഫെബ്രുവരി 08 ₹42,200

ഫെബ്രുവരി 07 ₹ 42,200

ഫെബ്രുവരി 06 ₹ 42,120

ഫെബ്രുവരി 05 ₹ 41,920

ഫെബ്രുവരി 04 ₹ 41,920

ഫെബ്രുവരി 03 ₹ 42,480

ഫെബ്രുവരി 02 ₹ 42800

ഫെബ്രുവരി01 ₹ 42400