ജനതാദൾ (എസ്) സംസ്ഥാന കമ്മിറ്റി 27ന്

Thursday 23 March 2023 12:19 AM IST

കൊച്ചി: ജനതാദൾ (എസ്) സംസ്ഥാന കമ്മിറ്റി യോഗം 27ന് രാവിലെ 10ന് എറണാകുളം വൈ.എം.സി.എ ഹാളിൽ പ്രസിഡന്റ് മാത്യു ടി. തോമസിന്റെ അദ്ധ്യക്ഷതയിൽ ചേരും. മന്ത്രി കെ. കൃഷ്ണൻകുട്ടി ഉൾപ്പെടെ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി സാബു ജോർജ് അറിയിച്ചു.

Advertisement
Advertisement