അയ്യപ്പൻ പിള്ള

Friday 24 March 2023 6:10 AM IST

കരകുളം: ഏണിക്കര ടി.എൻ.ആർ.എ110 ശാന്തത്തിൽ കെ.അയ്യപ്പൻ പിള്ള( 85, റിട്ട.പൊലീസ് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ആർ.എസ്.പി കമലേശ്വരം ലോക്കൽ എക്സിക്യുട്ടിവ് മെമ്പർ, സർവീസ് പെൻഷണേഴ്സ് കമലേശ്വരം യൂണിറ്റ് ഭാരവാഹി, തോട്ടം ഇ.ആർ.എ റസിഡന്റ്സ് അസോസിയേഷൻ സ്ഥാപക സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ശാന്തമ്മ(റിട്ട.ഹെൽത്ത് സർവീസ്). മക്കൾ: ദിവ്യ(യു.കെ), ദീപ. മരുമക്കൾ: എസ്.ആർ.ചന്ദ്രമോഹൻ (യു.കെ), ആർ.ചന്ദ്രമോഹൻ (ബ്രൂണെ). മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ 10ന് സ്വവസതിയിൽ.