ഗുരുമാർഗം

Friday 24 March 2023 12:00 AM IST

മരുഭൂമിയിൽ വെള്ളം തിരയടിച്ച് നിൽക്കുന്നതുപോലെ ബോധത്തിനപ്പുറം മറ്റൊന്നും കാണാനില്ല. പഞ്ചഭൂതങ്ങൾ ബോധത്തിനുള്ളിൽ പ്രകാശിച്ചുനിൽക്കുന്നവയാണ്.