പ്രണോയ് പുറത്ത്
Friday 24 March 2023 4:49 AM IST
ബാസൽ: സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ നിന്ന് ഇന്ത്യയുടെ മലയാളിതാരം എച്ച്.എസ് പ്രണോയ്, മുൻ ലോക ഒന്നാം നമ്പർ താരം കെ.ശ്രീകാന്ത്, ദേശീയ ചാമ്പ്യൻ മിഥുൻ മഞ്ജു നാഥ് എന്നിവർ പുറത്തായി.