ഒടുവിൽ സ്വർണം ഉറപ്പിച്ചു, ഇന്നത്തെ വർദ്ധനവോടെ  പുതിയ ഉയരത്തിൽ സ്ഥിരത നേടി സ്വർണം  GOLD RATE TODAY

Friday 24 March 2023 11:47 AM IST

കഴിഞ്ഞ ദിവസത്തിന്റെ തുടർച്ചയായി ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് പവന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ വിപണിയിൽ പവൻവില 44000 രൂപയിലേക്കെത്തി. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 5500 രൂപയായി ഉയർന്നു. കഴിഞ്ഞ രണ്ട് ദിവസത്തെ മാത്രം കണക്കെടുത്താൽ സ്വർണം പവന് 640 രൂപയുടെ വർദ്ധനവാണുണ്ടായിരിക്കുന്നത്.

അതേസമയം വെള്ളി വിലയും പുതിയ ഉയരങ്ങൾ തേടുകയാണ്. സാധാരണവെള്ളി ഗ്രാമിന് ഒരു രൂപ ഉയർന്ന് 76ലെത്തി. ഹാൾമാർക്ക് വെള്ളി ഗ്രാമിന് 90 രൂപയിൽ തുടരുന്നു.

ഒരു പവൻ സ്വർണത്തിന്റെ വിപണി വില

മാർച്ചിലെ സ്വർണ വില

മാർച്ച് 24 ₹44,000

മാർച്ച് 23 ₹43,840

മാർച്ച് 22 ₹43,360

മാർച്ച് 21 ₹44,000

മാർച്ച് 20 ₹43,840

മാർച്ച് 19 ₹44,240

മാർച്ച് 18 ₹44,240

മാർച്ച് 17₹ 43,040

മാർച്ച് 16₹ 42,840

മാർച്ച് 15₹ 42,440

മാർച്ച് 14₹42,520

മാർച്ച് 13₹ 41,960

മാർച്ച് 12₹ 41720

മാർച്ച് 11₹ 41720

മാർച്ച് 10₹ 41120

മാർച്ച് 9₹ 40720

മാർച്ച് 8 ₹40800

മാർച്ച് 7 ₹41320

മാർച്ച് 6 ₹41,480

മാർച്ച് 5 ₹41,480

മാർച്ച് 4 ₹41,480

മാർച്ച് 3 ₹41400

മാർച്ച് 2 ₹41400

മാർച്ച് 1 ₹41280

ഒരുഗ്രാം സ്വർണത്തിൻെറ വില

മാർച്ച് 24 ₹5500

മാർച്ച് 23 ₹5480

മാർച്ച് 22 ₹5420

മാർച്ച് 21 ₹5500

മാർച്ച് 20 ₹5480

മാർച്ച് 19 ₹5530

മാർച്ച് 18 ₹5530

മാർച്ച് 17₹ 5380

മാർച്ച് 16₹ 5355

മാർച്ച് 15₹ 5305

മാർച്ച് 14₹ 5315

മാർച്ച് 13 ₹ 5245

മാർച്ച് 12₹ 5215

മാർച്ച് 11₹ 5215

മാർച്ച് 10 ₹ 5140

മാർച്ച് 9₹5090

മാർച്ച് 8 ₹ 5100

മാർച്ച് 7 ₹5165

മാർച്ച് 6 ₹5185

മാർച്ച് 5 ₹5185

മാർച്ച് 4 ₹5185

മാർച്ച് 3 ₹5175

മാർച്ച് 2 ₹5175

മാർച്ച് 1 ₹5160

ഫെബ്രുവരിയിലെ സ്വർണ വില

ഫെബ്രുവരി 28 ₹ 41,160

ഫെബ്രുവരി 27 ₹ 41,080

ഫെബ്രുവരി 26 ₹41200

ഫെബ്രുവരി 25 ₹41200

ഫെബ്രുവരി 24 ₹41,360

ഫെബ്രുവരി 23 ₹41,440

ഫെബ്രുവരി 22 ₹41,600

ഫെബ്രുവരി 21 ₹41,600

ഫെബ്രുവരി 20 ₹41,680

ഫെബ്രുവരി 18 ₹41,760

ഫെബ്രുവരി 17 ₹41,440

ഫെബ്രുവരി 16 ₹41,600

ഫെബ്രുവരി 15 ₹41,920

ഫെബ്രുവരി 14 ₹41,920

ഫെബ്രുവരി 13 ₹42,000

ഫെബ്രുവരി 12 ₹42,080

ഫെബ്രുവരി 11 ₹42,080

ഫെബ്രുവരി 10 ₹41,920

ഫെബ്രുവരി 09 ₹42,320

ഫെബ്രുവരി 08 ₹42,200

ഫെബ്രുവരി 07 ₹ 42,200

ഫെബ്രുവരി 06 ₹ 42,120

ഫെബ്രുവരി 05 ₹ 41,920

ഫെബ്രുവരി 04 ₹ 41,920

ഫെബ്രുവരി 03 ₹ 42,480

ഫെബ്രുവരി 02 ₹ 42800

ഫെബ്രുവരി01 ₹ 42400