ഗുരുമാർഗം
Saturday 25 March 2023 12:00 AM IST
വസ്ത്രത്തിന്റെ കാരണം നൂലാണ്. നൂലിന്റെ കാരണം പഞ്ഞിയാണ്. ഈ പഞ്ഞിയോ പ്രപഞ്ചത്തിന് മുഴുവൻ ആദികാരണമായ പഞ്ചഭൂത സമൂഹത്തിൽനിന്ന് രൂപപ്പെട്ടതാണ്. പഞ്ചഭൂതങ്ങൾ ബോധത്തിനുള്ളിൽ പ്രകാശിച്ചുനില്‌ക്കുന്നു.