അമ്മിണി തോമസ്
Saturday 25 March 2023 1:51 AM IST
കല്ലൂപ്പാറ പുതുശ്ശേരി : തേക്കനാൽ പുത്തൻപുരയ്ക്കൽ പരേതനായ വി. വൈ. തോമസിന്റെ ഭാര്യ അമ്മിണി തോമസ് (63) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: ബിബിൻ, ബെന്നി. മരുമകൾ: ചെങ്ങരൂർ കല്ലോലിക്കൽ രമ്യ.