നിർമ്മല
നിർമ്മല
നെടുമ്പ്രം : കുടിലിൽ ചന്ദ്രന്റെ ഭാര്യ നിർമ്മല (56) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. നിരണം പാലയംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അനീഷ് , ആശ. മരുമക്കൾ: കലേഷ്, ദിവ്യ.
June 19, 2025
കമലാക്ഷി
കമലാക്ഷി
മേപ്രാൽ : കൈലാത്ത് പരേതനായ പദ്മനാഭന്റെ ഭാര്യ കമലാക്ഷി (86) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : ശാന്ത, വത്സല, നിർമ്മല, പരേതനായ സുജാതൻ, സുജൻ, അശോകൻ, നിർമ്മല. മരുമക്കൾ : ശശിധരൻ, ബൽറാം, സുരേന്ദ്രൻ, പ്രീതി, അനില, അജിത.
June 19, 2025
വി.കെ.ചെല്ലമ്മ
വി. കെ. ചെല്ലമ്മ
കുംഭമല: പള്ളിക്കക്കുഴിയിൽ പരേതനായ നാരായണൻ കുട്ടന്റെ ഭാര്യ വി. കെ. ചെല്ലമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: വിജയൻ, വി. കെ. പൊന്നപ്പൻ.
June 19, 2025
ഷൈനി തോമസ്
ഷൈനി തോമസ്
കുടമുരുട്ടി: പതാക്ക് സജിയുടെ ഭാര്യ ഷൈനി തോമസ് (49) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1 ന് കുടമുരുട്ടി ഐ.പി.സി എബനേസർ ചർച്ച് സെമിത്തേരിയിൽ. മകൾ: ജെസ്റ്റിൻ, ജെറിൻ. മരുമകൾ: നിത്യ ജെസ്റ്റിൻ.
June 19, 2025
രാജപ്പൻ പി. എം.
ശാന്തിപുരം: ഇ. പി. എഫ് റിട്ട. അക്കൗണ്ട്‌സ് ഓഫീസർ, പ്ലാക്കൽ രാജപ്പൻ പി. എം. (82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കെ. വൈ. കുഞ്ഞമ്മ (റിട്ട. ഹയർ സെക്കൻഡറി അദ്ധ്യാപിക). മക്കൾ: മനോജ് (ഹയർ സെക്കൻഡറി അദ്ധ്യാപകൻ താഴത്തുവടകര), രാജീവ് (ഹയർ സെക്കൻഡറി അദ്ധ്യാപകൻ, ബൈസൺവാലി) ,പരേതനായ പ്രസാദ്. മരുമക്കൾ: നിഷ, അതുല്യ (കീഴ്‌വായ്പൂര് വി. എച്ച്. എസ്. എസ്.)
June 19, 2025
എൻ. കരുണാകര പണിക്കർ
എൻ. കരുണാകര പണിക്കർ
ഇടയാറന്മുള: നവരത്‌നംപറമ്പിൽ വീട്ടിൽ എൻ. കരുണാകര പണിക്കർ (79) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ജഗദമ്മ. മക്കൾ: കരുണജ, കാഞ്ചന (ആറന്മുള എസ്.സി.ബി).
June 19, 2025
ശോശാമ്മ വർഗീസ്
ശോശാമ്മ വർഗ്ഗീസ്
കൊട്ടാരക്കര: പടിഞ്ഞാറേതെരുവ് തെങ്ങുവിള വീട്ടിൽ പരേതനായ ഗീവർഗീസിന്റെ ഭാര്യ ശോശാമ്മ വർഗീസ് (84) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: അന്നമ്മ, ആനി, ജെസി, അലക്സാണ്ടർ (ടേസ്റ്റി കാറ്ററിംഗ്, കൊട്ടാരക്കര), മിനി, റെയ്ച്ചൽ. മരുമക്കൾ: ജോസ്, അബ്രഹാം, പരേതനായ മത്തായി, ബിൻസി, ജോർജ്, സിബി.
June 18, 2025
സംസ്കാരം ഇന്ന്
കുന്നന്താനം :ടൊയോട്ട കുവൈറ്റ് ജീവനക്കാരൻ, കുംബ്ലോലിക്കൽ പാറനാട്ട് നിര്യാതനായ റോയി വറുഗീസിന്റെ (58) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്‌സ് പള്ളിയിൽ.
June 18, 2025
മത്തായി ചെറിയാൻ
മത്തായി ചെറിയാൻ
കല്ലൂപ്പാറ: തെക്കേപുലിപ്ര മത്തായി ചെറിയാൻ (തങ്കച്ചൻ-83) നിര്യാതനായി സംസ്‌കാരം ഇന്ന് രാവിലെ 11 ന് ശേഷം കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ ഭാര്യ: കുറ്റപ്പുഴ വേഴക്കൊമ്പിൽ ഗ്രേസി. മക്കൾ മിനി (യു.കെ), മനോജ്, മനു. മരുമക്കൾ: കൊച്ചുമോൻ (യു.കെ), ലിജി കോശി, ലിജി തോമസ്
June 18, 2025
ഷാജി ജോർജ്
ഷാജി ജോർജ്
പത്തനംതിട്ട: കൈരളിപുരം കിണറുവിളയിൽ പരേതനായ കെ. എം. ജോർജിന്റെ മകൻ ഷാജി ജോർജ് (43) നിര്യാതനായി. സംസ്‌കാരം പിന്നീട്. മാതാവ്: ലില്ലിക്കുട്ടി. അടൂർ തണ്ണിക്കോട് കുടുംബാംഗം. ഭാര്യ: ദീപ്തി. മക്കൾ: സേറ. സ്റ്റീവ്.
June 18, 2025
മത്തായി ചെറിയാൻ()
മത്തായി ചെറിയാൻ
കല്ലൂപ്പാറ: തെക്കേപുലിപ്ര മത്തായി ചെറിയാൻ (തങ്കച്ചൻ-83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ശേഷം കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ.
June 18, 2025