ഉടുപ്പിയിൽ ഗുരുദേവന്റെ വെള്ളി പാദുകപ്രതിഷ്ഠ

Saturday 25 March 2023 3:11 AM IST

ശിവഗിരി: ഉടുപ്പി ബിലവര സഹായസംഘത്തിന്റെ ആഭിമുഖ്യത്തിൽ പണികഴിപ്പിച്ച ഗുരുദേവ ക്ഷേത്രത്തിൽ ഗുരുവിന്റെ വെള്ളി പാദുക പ്രതിഷ്ഠ ഏപ്രിൽ രണ്ടിന് നടക്കും. ഇവിടെ പ്രതിഷ്ഠിക്കുന്ന വെള്ളിപ്പാദുകം ശിവഗിരിയിലെ പ്രത്യേക പൂജയ്ക്ക് ശേഷം ഉടുപ്പിയിലേക്ക് പുറപ്പെട്ടു.