ബി.ഫാം ലാറ്ററൽ എൻട്രി രണ്ടാംഘട്ട അലോട്ട്മെന്റ്

Tuesday 28 March 2023 1:51 AM IST

തിരുവനന്തപുരം: 2022ലെ ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് ആരംഭിച്ചു. വിവരങ്ങൾ www.cee.kerala.gov.inൽ ലഭ്യമാണ്. താത്കാലിക അലോട്ട്മെന്റ് 30ന് പ്രസിദ്ധീകരിക്കും