അങ്കണവാടി ഹെൽപ്പർ ഒഴിവ്

Sunday 02 April 2023 12:20 AM IST

കൊച്ചി: കുമ്പളങ്ങി പഞ്ചായത്തിലെ അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം 46ന് താഴെ. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ്. 22നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: 0484 22372762, 0484 2240249.