ഇ-മസ്റ്ററിംഗ് നടത്തണം
Wednesday 05 April 2023 2:16 AM IST
തിരുവനന്തപുരം: കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും തൊഴിലാളി,കുടുംബ,സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾ ജൂൺ 30വരെ അക്ഷയകേന്ദ്രങ്ങൾ വഴി ഇ-മസ്റ്ററിംഗ് നടത്തണം. 2022 ഡിസംബർ വരെ പെൻഷൻ അനുവദിച്ചവർക്കാണ് ഇ-മസ്റ്ററിംഗ് സൗകര്യമുണ്ടാവുക.വിശദവിവരങ്ങൾക്ക് ഫോൺ:04712448451.