വ​ന്ദേ​ഭാ​ര​ത് ​ഇ​ന്ന് ​മു​ത​ൽ​ ​കോ​യ​മ്പ​ത്തൂ​രി​ൽ​ ​ഓ​ടി​ ​തു​ട​ങ്ങും

Sunday 09 April 2023 12:07 AM IST

പാ​ല​ക്കാ​ട്:​ ​ദ​ക്ഷി​ണ​റെ​യി​ൽ​വേ​യ്ക്ക് ​കീ​ഴി​ലെ​ ​ര​ണ്ടാ​മ​ത്തെ​ ​വ​ന്ദേ​ഭാ​ര​ത് ​അ​തി​വേ​ഗ​ ​തീ​വ​ണ്ടി​ ​ഇ​ന്ന് ​മു​ത​ൽ​ ​ചെ​ന്നൈ​-​കോ​യ​മ്പ​ത്തൂ​ർ​ ​റൂ​ട്ടി​ൽ​ ​സ​ർ​വീ​സ് ​ആ​രം​ഭി​ക്കും.​ ​ബു​ധ​നാ​ഴ്ച​ ​ഒ​ഴി​കെ​ ​ആ​ഴ്ച​യി​ൽ​ ​ആ​റു​ദി​വ​സം​ ​സ​ർ​വീ​സ് ​ന​ട​ത്തു​മെ​ന്ന് ​റെ​യി​ൽ​വേ​ ​അ​റി​യി​ച്ചു.​ ​എ​ട്ടു​കോ​ച്ചു​ക​ളാ​ണ് ​ഉ​ണ്ടാ​വു​ക.​കോ​യ​മ്പ​ത്തൂ​ർ​-​ചെ​ന്നൈ​ ​വ​ന്ദേ​ഭാ​ര​ത് ​തീ​വ​ണ്ടി​ ​(20644​)​ ​രാ​വി​ലെ​ ​ആ​റി​ന് ​കോ​യ​മ്പ​ത്തൂ​രി​ൽ​ ​നി​ന്ന് ​പു​റ​പ്പെ​ടും.​ ​തി​രു​പ്പൂ​ർ​ ​(6.35​),​ ​ഈ​റോ​ഡ് ​(7.12​),​ ​സേ​ലം​ ​(7.58​),​ ​ചെ​ന്നൈ​ ​സെ​ൻ​ട്ര​ൽ​ ​(11.50​)​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​സ​മ​യ​പ്പ​ട്ടി​ക.​ ​തി​രി​ച്ചു​ള്ള​ ​വ​ണ്ടി​ ​(20643​)​ ​ചെ​ന്നൈ​ ​സെ​ൻ​ട്ര​ലി​ൽ​നി​ന്ന് 14.25​ന് ​കോ​യ​മ്പ​ത്തൂ​ർ​ക്ക് ​പു​റ​പ്പെ​ടും.​ ​സേ​ലം​ ​(17.48​),​ ​ഈ​റോ​ഡ് ​(18.32​),​ ​തി​രു​പ്പൂ​ർ​ ​(19.13​),​ ​കോ​യ​മ്പ​ത്തൂ​ർ​ ​(20.15​)​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​എ​ത്തു​ന്ന​ ​സ​മ​യം.​ ​ചെ​ന്നൈ​ജോ​ലാ​ർ​പേ​ട്ട് ​റൂ​ട്ടി​ൽ​ 130​ ​കി​ലോ​മീ​റ്റ​റാ​ണ് ​വ​ന്ദേ​ഭാ​ര​തി​ന്റെ​ ​വേ​ഗ​മെ​ന്ന് ​റെ​യി​ൽ​വേ​ ​അ​റി​യി​ച്ചു.​ 56​ ​ഒ​ന്നാം​ക്ലാ​സ് ​സീ​റ്റു​ക​ളും​ 450​ ​സെ​ക്ക​ൻ​ഡ് ​ക്ലാ​സ് ​സീ​റ്റു​ക​ളു​മാ​ണു​ള്ള​ത്.