പ്രിയാൻഷു ഫൈനലിൽ

Sunday 09 April 2023 2:43 AM IST

ഒർലെൻസ്: ഇന്ത്യൻ യുവതാരം പ്രിയാൻഷു രജാവത്ത് ഒർലെൻസ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു. സെമിയിൽ അയർലൻഡിന്റെ എൻഹത്ത് ഗ്യൂയനെ നേരിട്ടുള്ള ഗെയിമുകളിൽ വീഴ്ത്തിയാണ് പ്രിയാൻഷു ഫൈനലിൽ എത്തിയത്. സ്കോർ: 21-12, 21-19.