ഐ ഫോണിനും ലാപ് ടോപ്പിനും അടക്കം വൻ വിലക്കുറവ്, സാധനങ്ങൾ പകുതി വിലയ്ക്ക് വാങ്ങാൻ ലുലുവിലേയ്ക്ക് പോന്നോളൂ
Saturday 06 May 2023 4:08 PM IST
തിരുവനന്തപുരം: പഴങ്ങളും പച്ചക്കറികളും മാർക്കറ്റിൽ നിന്നോ കടകളിൽ നിന്നോ വാങ്ങിയാൽ ഇന്ന് നല്ലൊരു തുക ചെലവാകും. നല്ല ഓഫറിൽ വിലക്കുറവിൽ ഇവ കിട്ടിയാലോ? പഴങ്ങളും പച്ചക്കറികളും മാത്രമല്ല, ഇറച്ചി, കേക്ക്, കുക്കീസ് എന്നിവ അടക്കം നിരവധി സാധനങ്ങൾ കിടിലൻ ഓഫറിൽ തിരുവനന്തപുരം ലുലുവിൽ നിന്ന് വാങ്ങാം. ഓഫറുകൾ എന്തൊക്കെയെന്ന് നോക്കാം.
- ഒരു കിലോ ചക്ക 79 രൂപയ്ക്ക് പകരം ലുലുവിൽ 59 രൂപയ്ക്ക് ലഭിക്കും
- റെഡ് ഇറ്റലി ആപ്പിളിന് 179 മാത്രം
- കിലോയ്ക്ക് 119 രൂപയുള്ള വലെൻസിയ ഓറഞ്ച് വെറും 79 രൂപയ്ക്ക് ലഭിക്കും
- കറി കട്ട് മട്ടൺ കിലോ 695 രൂപ
- ബോൺലെസ് ബഫലോ മീറ്റ് കിലോ 305 രൂപ
- കിലോയ്ക്ക് 1049 രൂപയുള്ള വെള്ള കശുവണ്ടി 875 രൂപയ്ക്ക് ലഭിക്കും
- ഉണക്കമുന്തിരി കിലോ 299 രൂപ
- ബീഫ് ബിരിയാണി കിലോ 395 രൂപ
- കടായി പനീർ ഒരു കിലോ 440 രൂപ
- ചോക്കോ ഫഡ്‌ജ് കേക്ക് 500 ഗ്രാം 349 രൂപ
- ഡബിൾ ചോക്ക്ളേറ്റ് കുക്കീസ് കിലോ 330 രൂപ
ഇവ കൂടാതെ അയൺ ബോക്‌സ്, ഐ ഫോൺ, ലാപ്പ് ടോപ്പ് എന്നിവയ്ക്കും വമ്പൻ ഓഫറുണ്ട്. 1045 രൂപയുടെ പീജിയൺ അയൺ ബോക്‌സ് 750 രൂപയ്ക്ക് ലഭിക്കും. 67,499 രൂപ മുതൽ ഐ ഫോൺ 14, 76,900 രൂപമുതൽ മാക്‌ബുക്ക് എയർ, ഡെൽ നോട്ട് ബുക്ക് ലാപ്‌ടോപ്പ് 44,499 രൂപ മുതലും ലഭിക്കും.