ദേശീയ ഗെയിംസില്‍ ഇനി കളരിപ്പയറ്റും...
Thursday 18 May 2023 12:59 AM IST
ഈ വർഷം ഒക്ടോബറില്‍ ഗോവയിൽ നടക്കുന്ന 37ാമത് ദേശീയ ഗെയിംസിൽ മത്സര ഇനമായി കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റിനെ ഉൾപ്പെടുത്തി.