നിയമ സഭാ മന്ദിരത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം ഉപരാഷ്ട്രപതി ജഗദീപ് ധൻകർ നിർവഹിക്കുന്നു .

Tuesday 23 May 2023 1:07 AM IST

നിയമ സഭാ മന്ദിരത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം ഉപരാഷ്ട്രപതി ജഗദീപ് ധൻകർ നിർവഹിക്കുന്നു .പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ ,മന്ത്രി കെ .രാധാകൃഷ്ണൻ ,ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ,മുഖ്യമന്ത്രി പിണറായി വിജയൻ ,സ്‌പീക്കർ എ .എൻ ഷംസീർ ,ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ സമീപം