മ​രം​ ​മു​റി​ച്ചു​മാ​റ്റും

Saturday 27 May 2023 1:20 AM IST

തേ​ഞ്ഞി​പ്പാ​ലം​ ​:​ ​കാ​ട​പ്പ​ടി​ ​കൊ​ല്ല​ൻ​ചെ​ന​ ​പി.​ഡ​ബ്ള്യു.​ഡി​ ​റോ​ഡി​ൽ​ ​പെ​രു​വ​ള്ളൂ​ർ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ന് ​സ​മീ​പം​ ​വാ​ഹ​ന​ങ്ങ​ൾ​ക്കും​ ​വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും​ ​ത്രീ​ ​ഫേ​സ് ​ഇ​ല​ക്ട്രി​ക് ​ലൈ​നി​നും​ ​ഭീ​ഷ​ണി​യാ​യി​ ​നി​ന്നി​രു​ന്ന​ ​ഉ​ണ​ങ്ങി​ ​ദ്ര​വി​ച്ച​ ​പ​ടു​കൂ​റ്റ​ൻ​ ​പ​റ​ങ്കി​മാ​വ് ​മു​റി​ച്ചു​മാ​റ്റും.മ​രം​ ​അ​ടി​യ​ന്ത​ര​മാ​യി​ ​മു​റി​ക്കാ​ൻ​ ​ക​രാ​റു​കാ​ര​ന് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​താ​യി​ ​മ​ഞ്ചേ​രി​ ​പി.​ ​ഡ​ബ്ള്യു.​ഡി​ ​മെ​യി​ന്റ​ന​ൻ​സ് ​വി​ഭാ​ഗം​ ​അ​സി​സ്റ്റ​ന്റ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​എ​ൻ​ജി​നീ​യ​ർ​ ​സി​മി​ ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ച്ച​ ​ശേ​ഷം​ ​അ​റി​യി​ച്ചു.​ ​ഇ​ക്കാ​ര്യ​മു​ന്ന​യി​ച്ച് ​പൊ​തു​ ​പ്ര​വ​ർ​ത്ത​ക​നും​ ​എ​ൻ​ജി​നീ​യ​ർ​ ​ടി.​മൊ​യ്തീ​ൻ​ ​കു​ട്ടി​ ​നി​വേ​ദ​നം​ ​ന​ൽ​കി​യി​രു​ന്നു.

Advertisement
Advertisement