പ്ര​കാ​ശി​ത​മാ​യി

Saturday 27 May 2023 1:34 AM IST
d

പ്ര​കാ​ശി​ത​മാ​യി

മ​ല​പ്പു​റം​:​ ​സ​മ​സ്ത​ ​കേ​ര​ള​ ​സു​ന്നി​ ​യു​വ​ജ​ന​ ​സം​ഘ​ത്തി​ന്റെ​ ​പ്ലാ​റ്റി​നം​ ​ജൂ​ബി​ലി​ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ള്ള​ ​മ​ല​പ്പു​റം​ ​ഈ​സ്റ്റ് ​ജി​ല്ലാ​ ​എ​സ്.​വൈ.​എ​സി​ന്റെ​ ​ഉ​പ​ഹാ​ര​മാ​യ​ ​'​എ​സ്.​വൈ.​എ​സ് ​അ​റ്റ് ​സെ​വ​ന്റി​'​ ​എ​ന്ന​ ​കൃ​തി​ ​പ്ര​കാ​ശി​ത​മാ​യി.​ ​
പെ​രി​ന്ത​ൽ​മ​ണ്ണ​ ​ഷി​ഫ​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​പാ​ണ​ക്കാ​ട് ​സ​യ്യി​ദ് ​അ​ബ്ബാ​സ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​കെ.​കെ.​ആ​ബി​ദ് ​ഹു​സൈ​ൻ​ ​ത​ങ്ങ​ൾ​ ​എം.​എ​ൽ.​എ​ക്ക് ​ആ​ദ്യ​ ​കോ​പ്പി​ ​ന​ൽ​കി​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു.​ ​മ​ല​പ്പു​റം​ ​ഈ​സ്റ്റ് ​ജി​ല്ലാ​ ​പ്ര​സി​ദ്ധീ​ക​ര​ണ​ ​സ​മി​തി​യാ​ണ് ​പു​സ്ത​കം​ ​ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.​ ​

Advertisement
Advertisement