സിദ്ധാർത്ഥൻ

Sunday 28 May 2023 10:52 PM IST

കൊടുങ്ങല്ലൂർ: മേത്തല ചള്ളിയിൽ സിദ്ധാർത്ഥൻ (88, ഇന്ത്യൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ, മധുര കോട്‌സ് ജീവനക്കാരൻ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ സരള. മക്കൾ: രാധിക (എസ്.എം.എൽ. പറവൂർ), ബിജു, ബിനി, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ജഗൽരാജ് കളത്തുങ്കൽ, സി.വി. മിത്രൻ (യൂണിറ്റ് ചീഫ്, കേരള കൗമുദി, മലപ്പുറം), പ്രവീൺകുമാർ കളവംപാറ (ആധാരമെഴുത്ത്, കൊച്ചി).