മഴ നനഞ്ഞ് മാറോടണച്ച്...

Thursday 01 June 2023 5:13 PM IST

മഴ നനഞ്ഞ് മാറോടണച്ച്... ഇന്നലെ കോട്ടയത്ത് പെയ്ത മഴയിൽ കുഞ്ഞുങ്ങളെ മുറുകെപ്പിടിച്ച് നനഞ്ഞ് വരുന്ന അമ്മ. നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നുള്ള കാഴ്ച.