ഗിന്നസ് റെക്കോർഡുമായി   ആർവിഷ് വിശോഭ്

Monday 05 June 2023 11:50 PM IST

ബെൽഗാമിൽ ശിവഗംഗ സ്‌കേറ്റിംഗ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 48 മണിക്കൂർ നീണ്ട നോൺ സ്റ്റോപ്പ് സ്പീഡ് സ്‌കേറ്റിംഗ് പങ്കെടുത്ത് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ ആർവിഷ് വിശോഭ് . പട്ടണക്കാട് സെ്ന്റ് ജോസഫ് പബ്ളിക് സ്കൂൾവിദ്യാർത്ഥിയായ ആർവിഷ്ത് മരുതൂർക്കോണം വി ആർ സദനത്തിൽ ഡോ വിശോഭിന്റെയും ഡോ. ആര്യയുടെയും മകനാണ്.

Advertisement
Advertisement