കൊല്ലത്ത് പാൽ കുടിക്കുന്നതിനിടെ ശ്വാസം മുട്ടി പിഞ്ചുകുഞ്ഞ് മരിച്ചു

Wednesday 07 June 2023 3:13 PM IST

കൊല്ലം: പാൽ കുടിക്കുന്നതിനിടെ ശ്വാസം മുട്ടി പിഞ്ചുകുഞ്ഞ് മരിച്ചു. കൊല്ലം അഞ്ചാലുമ്മൂട്ടിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ദാരുണ സംഭവമുണ്ടായത്. തൃക്കരുത തെക്കേച്ചേരി അജിത് ഭവനിൽ അജിത് - ഐശ്വര്യ ദമ്പതികളുടെ മകൾ ആരാധികയാണ് (ഏഴ് മാസം) മരിച്ചത്.

Advertisement
Advertisement