'ചിലർക്കിത് അന്ധവിശ്വാസമായി തോന്നാം, ഇദ്ദേഹത്തെയാണ് സർപ്പമെന്ന് പറയുന്നത്'; ക്ഷേത്രത്തിന് സമീപത്തെ വീട്ടിലെത്തിയ വാവ കണ്ട കാഴ്ച

Saturday 10 June 2023 12:56 PM IST

തിരുവനന്തപുരം ജില്ലയിലെ മെഡിക്കൽ കോളേജിന് സമീപത്തെ നീരാഴി ലൈനിൽ നാഗർ ക്ഷേത്രത്തിനോട് ചേർന്നുള്ള വീടിന് പിറക് വശത്ത് ഒരു മൂർഖൻ പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വാവ സുരേഷിനെ വിളിച്ചത്. സ്ഥലത്ത് എത്തിയ വാവ ആട്ടുകല്ലിന് അടിയിൽ ഇരുന്ന പാമ്പിനെ കണ്ടു. അടുത്ത് നാഗർ ക്ഷേത്രമായതിനാൽ വീട്ടുകാർക്ക് ഭയം.അപ്പോഴാണ് അടുത്ത കോൾ ഒരു വീടിന്റെ അടുക്കളയിൽ പാത്രങ്ങൾക്ക് അടിയിൽ വലിയ മൂർഖൻ പാമ്പുണ്ടെന്നും പറഞ്ഞായിരുന്നു കോൾ. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...

snake master,vava suresh