മോട്ടോർ തൊഴിലാളി ഫെഡറേഷൻ
Friday 14 July 2023 11:36 PM IST
തിരുവല്ല: സ്വകാര്യ ബസുകളുടെ പ്രതിദിന സഞ്ചാര ദൂരം പരമാവധി 139 കിലോമീറ്ററായി ചുരുക്കാനുള്ള നീക്കത്തിൽ മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ. എൻ. ടി. യു. സി) സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. എ. ഡി. ജോൺ, ഉമ്മർ കുണ്ടാട്ടിൽ, രാജാമാട്ടുക്കാരൻ, പുത്തൻപള്ളി നാസർ, കെ. ഷാജി, ഗിരീഷ് കൽപ്പറ്റ, കെ. ബാബു സാനി, എ. പി. നാരായണൻ, പി ആർ അയ്യപ്പൻ, ജോമെഷ് തോമസ്, യു അശോക് കുമാർ, സി. ഒ. സജി, എം. നൗഷാദ്, എ. ടി ജോസ്, കെ പി ജോഷി എന്നിവർ പ്രസംഗിച്ചു.