പ്രായം പ്രശ്നമല്ല, ഐ.ഐ.ടി മദ്രാസിൽ ബി.എസ് പഠിക്കാം

Friday 04 August 2023 12:00 AM IST

കൊച്ചി: ഐ.ഐ.ടി മദ്രാസ് ബി.എസ് (ഇലക്ട്രോണിക് സിസ്റ്റംസ്) പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടുവിന് ഫിസിക്‌സും മാത്തമാറ്റിക്‌സും പഠിച്ചവർക്ക് https://study.iitm.ac.in/es/ വഴി പ്രായഭേദമെന്യേ 27നകം അപേക്ഷിക്കാം.കോഴ്‌സ് വിശദാംശങ്ങൾ ഓൺലൈനായി നൽകും. സിലബസിനെക്കുറിച്ചുള്ള വിശദാംശങ്ങൾ, ട്യൂട്ടോറിയലുകൾ, സംശയ നിവാരണ സെഷനുകൾ, അസൈൻമെന്റുകൾ എന്നിവ ഓൺലൈനിലാകും. ക്വിസുകൾ, പരീക്ഷകൾ, ലാബുകൾ എന്നിവ നേരിട്ട് നടത്തും. ലാബ് കോഴ്‌സുകൾക്ക് ഐ.ഐ.ടി മദ്രാസ് കാമ്പസിൽ നേരിട്ട് ഹാജരാകണം.

ബിരുദം നേടുന്നവർക്ക് ഓട്ടോമോട്ടീവ്, സെമികണ്ടക്ടർ, ഡിഫൻസ് മേഖലകളിൽ തൊഴിലവസരങ്ങൾ ലഭിക്കും. ഇലക്ട്രോണിക് സിസ്റ്റം ഡിസൈനർ, എംബഡഡ് സിസ്റ്റം ഡെവലപ്പർ, ഇലക്ട്രോണിക് ഹാർഡ്‌വെയർ സ്‌പെഷ്യലിസ്റ്റ്, സിസ്റ്റം ടെസ്റ്റിംഗ് എൻജിനിയർ, ഇലക്ട്രോണിക്‌സ് റിസർച്ച് എൻജിനിയർ എന്നിങ്ങനെയുള്ള മേഖലകളിലാകും ജോലി. ഐ.ഐ.ടി മദ്രാസ് പ്ലേസ്‌മെന്റും നൽകും. ഇന്റേൺഷിപ്പ്/അപ്രന്റീസ്ഷിപ്പ് അവസരങ്ങൾ ലഭ്യമാകാനും സഹായിക്കും.

എം.​ടെ​ക് ​കോ​ഴ്സി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​ബാ​ർ​ട്ട​ൺ​ഹി​ൽ​ ​ഗ​വ.​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജ് ​ഐ.​ഐ.​ടി​ക​ളു​ടെ​യും​ ​സ​ർ​ക്കാ​ർ​ ​വ​കു​പ്പു​ക​ളു​ടെ​യും​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​ന​ട​ത്തു​ന്ന​ ​ഇ​ന്റ​ർ​ഡി​സി​പ്ലി​ന​റി​ ​ട്രാ​ൻ​സ്‌​ലേ​ഷ​ണ​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​എം.​ടെ​ക് ​കോ​ഴ്‌​സി​ന് ​ഏ​തു​ ​ബ്രാ​ഞ്ചി​ൽ​ ​ബി.​ഇ​/​ബി.​ടെ​ക് ​ഡി​ഗ്രി​ ​എ​ടു​ത്ത​വ​ർ​ക്കും​ 10​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ഐ.​ഐ.​ടി,​ ​എ​ൻ.​ഐ.​ടി​ക​ളി​ൽ​ ​ഇ​ന്റേ​ൺ​ഷി​പ് ​ചെ​യ്യാ​നു​ള്ള​ ​അ​വ​സ​ര​വും​ ​ല​ഭി​ക്കും.​ ​ഏ​താ​നും​ ​സീ​റ്റു​ക​ൾ​ ​സ​ർ​ക്കാ​ർ​ ​മേ​ഖ​ല​യി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ക്കാ​യി​ ​സം​വ​ര​ണം​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​ഗേ​റ്റ് ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ​എ.​ഐ.​സി.​ടി.​ഇ​യു​ടെ​ ​സ്കോ​ള​ർ​ഷി​പ്പ് ​ല​ഭി​ക്കും.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​t​p​l​c.​g​e​c​b​h.​a​c.​i​n,​ ​w​w​w.​g​e​c​b​h.​a​c.​i​n,​ ​ഫോ​ൺ​-​ 7736136161,​ 9995527866,​ 9995527865.

ഗ​സ്റ്റ് ​അ​ദ്ധ്യാ​പ​ക​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​കാ​ല​ടി​ ​മു​ഖ്യ​കാ​മ്പ​സി​ലെ​ ​സെ​ന്റ​ർ​ ​ഫോ​‍​‍​ർ​ ​മ്യൂ​സി​യം​ ​സ്റ്റ​ഡീ​സി​ൽ​ ​ഒ​രു​ ​ഗ​സ്റ്റ് ​അ​ദ്ധ്യാ​പ​ക​ ​ഒ​ഴി​വു​ണ്ട്.​ 55​%​ ​മാ​ർ​ക്കോ​ടെ​ ​മ്യൂ​സി​യോ​ള​ജി​ ​/​ഹി​സ്റ്റ​റി​ ​/​ആ​ർ​ക്കി​യോ​ള​ജി​ ​യു.​ജി.​സി​-​ ​നെ​റ്റ് ​അ​ല്ലെ​ങ്കി​ൽ​ ​പി​എ​ച്ച്.​ഡി​ ​അ​ഭി​ല​ഷ​ ​ണീ​യ​ ​യോ​ഗ്യ​ത​യാ​ണ്.​ ​പ്രാ​യ​പ​രി​ധി​ 60​ ​വ​യ​സ്.​ ​വെ​ള്ള​പേ​പ്പ​റി​ൽ​ ​ത​യ്യാ​റാ​ക്കി​യ​ ​അ​പേ​ക്ഷ​യും​ ​ബ​യോ​ഡാ​റ്റ​യും​ ​അ​സ്സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി​ 9​ന് ​രാ​വി​ലെ​ 11​ന് ​ഹി​സ്റ്റ​റി​ ​വി​ഭാ​ഗ​ത്തി​ൽ​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്ക​ണം.

ഒ.​എം.​ആ​ർ.​ ​പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​:​ 12.10.22​ ​ലെ​ ​വി​ജ്ഞാ​പ​ന​പ്ര​കാ​രം​ ​കേ​ര​ള​ ​ദേ​വ​സ്വം​ ​റി​ക്രൂ​ട്ട്മെ​ന്റ് ​ബോ​ർ​ഡ് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ച​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ലെ​ ​വാ​ച്ച​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 24​/2022​)​ ​ത​സ്തി​ക​യി​ലേ​ക്കു​ള്ള​ ​ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ​ 13.08.23​ ​രാ​വി​ലെ​ 10.30​ ​മു​ത​ൽ​ 12.15​ ​വ​രെ​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ന​ട​ത്തും.​ ​ഹാ​ൾ​ടി​ക്ക​റ്റ് ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ​ ​പ്രൊ​ഫൈ​ലി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​k​d​r​b.​k​e​r​a​l​a.​g​o​v.​i​n​ൽ.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വി​ത​ര​ണം തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​റൂ​ട്രോ​ണി​ക്സ് ​മേ​യി​ൽ​ ​സം​സ്ഥാ​ന​ത​ല​ത്തി​ൽ​ ​ന​ട​ത്തി​യ​ ​സോ​ഫ്ട്‌​വെ​യ​ർ​ ​ഹാ​ർ​ഡ് ​വെ​യ​ർ​ ​മ​ൾ​ട്ടി​മീ​ഡി​യ​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​വി​ജ​യി​ച്ച​വ​രു​ടെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​മാ​ർ​ക്ക് ​ലി​സ്റ്റ് ​വി​ത​ര​ണം​ ​ആ​രം​ഭി​ച്ചു.​ ​വി​ജ​യി​ച്ച​വ​ർ​ക്ക് ​അം​ഗീ​കൃ​ത​ ​പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ബ​ന്ധ​പ്പെ​ട്ട​ ​രേ​ഖ​ക​ൾ​ ​ഹാ​ജ​രാ​ക്കി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​കൈ​പ്പ​റ്റാ​മെ​ന്ന് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​അ​റി​യി​ച്ചു.