വീടിന്റെ പിറകിൽ കണ്ടത് ഉഗ്രവിഷമുള്ള പാമ്പിനെ, പേടിച്ചുപോയ വീട്ടുകാർ വാവയെ വിളിച്ചു; സ്ഥലത്തെത്തിയപ്പോൾ കണ്ടത് ഒരാളെയല്ല
Friday 25 August 2023 10:15 AM IST
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ഉള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ യാത്ര. രാത്രിയാണ് വീടിന്റെ പിറകിലെ മാളത്തിൽ പാമ്പിനെ കണ്ടത്. ഉടൻ വാവ സുരേഷിനെ വിളിക്കുകയായിരുന്നു.സ്ഥലത്ത് എത്തിയ വാവ കിണറിനോട് ചേർന്ന് ഇരുന്ന വലിയ മൂർഖൻ പാമ്പിനെ കണ്ടു. ഉച്ചത്തിൽ ചീറ്റിക്കൊണ്ടിരുന്നു. കിണറിനകത്ത് ശബ്‌ദം കേട്ട് നോക്കുമ്പോൾ വെള്ളത്തിൽ നീന്തുന്ന മറ്റൊരു പാമ്പ്,നല്ല ആഴമുള്ള കിണറാണ്, കാണുക സാഹസികത നിറഞ്ഞ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.