കോഴിമുട്ടയും പാമ്പും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവേ പിറകിൽ മൂർഖൻ, കടിക്കാനായി വാവയ്ക്ക് നേരെ; പിന്നെ നടന്നത്
Saturday 26 August 2023 10:38 AM IST
തിരുവനന്തപുരം ജില്ലയിലെ ആലംകോട് കഴിഞ്ഞ് കൊച്ചുവിള ഉള്ള ഒരു വീട്ടിൽ രാത്രിയോടെ മൂർഖൻ പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വാവ സുരേഷിനെ വിളിച്ചത്. നല്ല മഴയുള്ള രാത്രി,കിളിയെ വിഴുങ്ങിയിട്ട് കിളിക്കൂട്ടിൽ തന്നെ ഇരിക്കുകയാണ് മൂർഖൻ. പുറത്തിറക്കാൻ നോക്കിയെങ്കിലും കൂട്ടാക്കാതെ ദേഷ്യത്തിൽ ഇരുപ്പാണ്, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...