എം.കെ.സാനുവിനെ ശിവഗിരിയിൽ ആദരിക്കും

Thursday 31 August 2023 12:07 AM IST

ശിവഗിരി: പ്രൊഫ.എം.കെ.സാനുവിനെ ശ്രീനാരായണ സാഹിത്യകുലപതി ബഹുമതി നൽകി ശിവഗിരിമഠം ഇന്ന് ആദരിക്കും. രാവിലെ ശിവഗിരിയിൽ നടക്കുന്ന ശ്രീനാരായണജയന്തി സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയാണ് എം.കെ.സാനുവിനെ ആദരിക്കുന്നത്.