കണ്ണൂരിൽ തേനീച്ചകളുടെ വിമാന `ഉപരോധം' വൈറൽ

Friday 12 July 2019 12:03 AM IST

മ​ട്ട​ന്നൂ​ർ​:​ ​തേ​നി​ച്ച​ ​കൂ​ട് ​ഇ​ള​കി​യ​തി​നെ​ ​തു​ട​ർ​ന്ന് ​ക​ണ്ണൂ​ർ​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ലാ​ൻ​ഡ് ​ചെ​യ്ത​ ​വി​മാ​ന​ത്തി​ൽ​ ​കു​ടു​ങ്ങി​യ​ ​യാ​ത്ര​ക്കാ​രു​ടെ​ ​വീ​ഡി​യോ​ ​സാ​മൂ​ഹ്യ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വൈ​റ​ലാ​യി.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കു​വൈ​റ്റിൽ​ ​നി​ന്ന് ​ക​ണ്ണൂ​രി​ലേ​ക്ക് ​വ​ന്ന​ ​ഗോ​ ​എ​യ​ർ​ ​യാ​ത്ര​ക്കാ​രാ​ണ് ​പു​റ​ത്തി​റ​ങ്ങാ​ൻ​ ​ക​ഴി​യാ​തെ​ ​ ഒരുമണിക്കൂറോളം വി​മാ​ന​ത്തി​ൽ​ ​കു​ടു​ങ്ങി​യ​ത്.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ ​യാ​ത്ര​ക്കാ​ര​നാ​ണ് ​വീ​ഡി​യോ​ ​എ​ടു​ത്ത​ത്.​വി​മാ​ന​ത്തി​ന് ​ചു​റ്റും​ ​തേ​നീ​ച്ച​ക​ൾ​ ​കൂ​ട്ട​മാ​യി​ ​വ​ല​യം​ ​തീ​ർ​ക്കു​ക​യാ​യി​രു​ന്നു.​ ഒ​ടു​വി​ൽ​ ​മ​ഴ​ ​വ​ന്ന​തോ​ടെ​യാ​ണ് ​തേ​നീ​ച്ച​ക​ൾ​ ​പി​ൻ​വാ​ങ്ങി​യ​ത്.​ ​എ​ന്നാ​ൽ​ ​മ​ഴ​ ​കാ​ര​ണം​ ​പി​ന്നെ​യും​ ​പ​തി​ന​ഞ്ച് ​ മി​നിട്ടോ​ളം​ ​താ​മ​സി​ച്ചാ​ണ് ​യാ​ത്ര​ക്കാ​ർ​ക്ക് ​പു​റ​ത്തി​റ​ങ്ങാ​നാ​യ​ത്.