ഒരു കുട്ടിപോലും തോല്ക്കരുതെന്ന് പറഞ്ഞാൽ...

Friday 12 July 2019 12:39 AM IST

ഇം​ഗ്ലീ​ഷി​ന്റെ​ ​നി​ല​വാ​രം​ ​താ​ഴ്ന്നു​പോ​കു​ന്ന​തി​ന്റെ​ ​കാ​ര​ണം​ ​സ​യ​ൻ​സ്,​ ​മാ​ത്സ്,​ ​സോ​ഷ്യ​ൽ​സ​യ​ൻ​സ് ​പ​ഠി​പ്പി​ക്കു​ന്ന​ ​അ​ദ്ധ്യാ​പ​ക​ർ​ ​ഇം​ഗ്ലീ​ഷ് ​പ​ഠി​പ്പി​ക്കു​ന്ന​തു​കൊ​ണ്ടാ​ണെ​ന്നും​ ​അ​തി​ന് ​ശാ​ശ്വ​ത​ ​പ​രി​ഹാ​ര​മു​ണ്ടാ​ക​ണ​മെ​ന്നു​മു​ള്ള​ ​ദീ​ർ​ഘ​കാ​ല​ത്തെ​ ​ച​ർ​ച്ച​ക​ൾ​ക്കും​ ​പ​ഠ​ന​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ​ ​ഇം​ഗ്ലീ​ഷി​ൽ​ ​ബി​രു​ദ​മോ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​മോ​ ​ഉ​ള്ള​വ​രെ​ ​ഹൈ​സ്‌​ക്കൂ​ളു​ക​ളി​ൽ​ ​ഇം​ഗ്ലീ​ഷ് ​അ​ദ്ധ്യാ​പ​ക​രാ​യി​ ​നി​യ​മി​ക്കാ​ൻ​ 2002​-​ൽ​ ​ഉ​ത്ത​ര​വി​റ​ക്കി.​ ​

മ​റ്റു​ ​പ​ല​തും​പോ​ലെ​ ​ഈ​ ​ഉ​ത്ത​ര​വും​ ​ഒ​രു​ ​ക​ബ​ളി​പ്പി​ക്ക​ലാ​ണെ​ന്ന് ​കാ​ല​ങ്ങ​ൾ​ ​ക​ഴി​ഞ്ഞാ​ണ് ​മ​ന​സി​ലാ​യ​ത്.​ ​ന​മ്മ​ളെ​ല്ലാ​വ​രും​ 10​-ാം​ ​ക്ലാ​സു​വ​രെ​ ​ഇം​ഗ്ലീ​ഷ് ​ര​ണ്ടാം​ ​ഭാ​ഷ​യാ​യും​ ​പ്രി​ഡി​ഗ്രി​ ​(​+2​),​ ​ഡി​ഗ്രി​ ​എ​ന്നീ​ ​ക്ലാ​സു​ക​ളി​ൽ​ ​ഇം​ഗ്ലീ​ഷ് ​ഒ​ന്നാം​ ​ഭാ​ഷ​യു​മാ​യാ​ണ് ​പ​ഠി​ച്ചി​ട്ടു​ള്ള​ത്.​ ​എ​ന്നാ​ൽ​ 2002​ ​ൽ​ ​ഇം​ഗ്ലീ​ഷ് ​ത​സ്തി​ക​ ​അ​നു​വ​ദി​ച്ച​ ​ഉ​ദ്യോ​ഗ​സ്ഥ​പ്ര​ഭു​ക്ക​ൾ​ക്കോ​ ​രാ​ഷ്ട്രീ​യ​ ​പ്ര​മാ​ണി​മാ​ർ​ക്കോ​ ​ഇം​ഗ്ലീ​ഷ് ​ഒ​രു​ ​ഭാ​ഷ​യാ​ണെ​ന്ന് ​അ​റി​ഞ്ഞു​കൂ​ടാ​യി​രു​ന്നു.​ ​(​ഇം​ഗ്ലീ​ഷ് ​പ​ഠി​ച്ച​വ​രാ​രും​ ​കാ​ണി​ല്ലാ​യി​രി​ക്കു​മോ​).​ ​ഇം​ഗ്ലീ​ഷി​നെ​ ​'​കോ​ർ​സ​ബ്‌ജ​ക്ടി​ൽ​"​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ​ത​സ്തി​ക​ ​അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.​ ​അ​തി​ലും​ ​ഒ​രു​ ​ച​തി​ക്കു​ഴി​ ​ഒ​ളി​ഞ്ഞി​രി​പ്പു​ണ്ട്.​ ​കോ​ർ​സ​ബ്ജ​ക്ടി​ൽ​ ​അ​ഞ്ചാ​മ​ത്തെ​ ​സ്ഥാ​ന​മാ​ണ് ​ഇം​ഗ്ലീ​ഷി​ന് ​ക​ല്പി​ച്ചി​രി​ക്കു​ന്ന​ത്.​ ​

അ​താ​യ​ത് ​ഹൈ​സ്‌​കൂ​ളു​ക​ളി​ൽ​ ​ആ​ദ്യം​ ​ഉ​ണ്ടാ​കു​ന്ന​ ​ഡി​വി​ഷ​ൻ​ ​(1​)​ ​ഫി​സി​ക്ക​ൽ​ ​സ​യ​ൻ​സ് ​ര​ണ്ടാ​മ​ത്തെ​ ​ഡി​വി​ഷ​നു​ണ്ടാ​യാ​ൽ​ ​(2​)​ ​മാ​ത്ത​മ​റ്റി​ക്സ്,​ ​മൂ​ന്നാ​ത്തെ​ ​ഡി​വി​ഷ​നു​ണ്ടാ​യാ​ൽ​ ​(3​)​ ​സോ​ഷ്യ​ൽ​ ​സ​യ​ൻ​സ് ​നാ​ലാ​മ​ത്തെ​ ​ഡി​വി​ഷ​നു​ണ്ടാ​യാ​ൽ​ ​(4​)​ ​നാ​ച്വ​റ​ൽ​ ​സ​യ​ൻ​സ് ​അ​തും​ക​ഴി​ഞ്ഞ് ​അ​ഞ്ചാ​മ​ത്തെ​ ​ഡി​വി​ഷ​നു​ണ്ടാ​യാ​ലേ​ ​കോ​ർ​ ​ഗ്രൂ​പ്പി​ലെ​ ​(5​)​ ​ഇം​ഗ്ലീ​ഷി​നെ​ ​നി​യ​മി​ക്കു​ക​യു​ള്ളു.​ ​സം​സ്ഥാ​ന​ത്ത് 2​%​ ​സ്‌​കൂ​ളു​ക​ളി​ൽ​പോ​ലും​ 8,​ 9,​ 10​ ​ക്ലാ​സു​ക​ളി​ൽ​കൂ​ടി​ 4​ ​ൽ​ ​കൂ​ടു​ത​ൽ​ ​ഡി​വി​ഷ​നു​ക​ൾ​ ​ഉ​ണ്ടാ​കി​ല്ല.​ ​ഓ​രോ​ ​ഡി​വി​ഷ​ൻ​ ​ത​ന്നെ​ ​ഉ​ണ്ടാ​ക്കു​ന്ന​ ​പെ​ടാ​പാ​ട് ​ക​യ​റി​യി​റ​ങ്ങി​ ​സ്‌​ക്വാ​ഡ് ​വ​ർ​ക്ക് ​ന​ട​ത്തി​ ​കു​ട്ടി​ക​ളെ​ ​സ്വാ​ധീ​നി​ച്ചാ​ണ്.​ ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ 5​ ​ഡി​വി​ഷ​നു​ക​ൾ​ ​ഉ​ണ്ടാ​കു​വാ​ൻ​ ​സാ​ദ്ധ്യ​മ​ല്ല.​ ​അ​തി​നാ​ൽ​ ​മി​ക്ക​ ​ഹൈ​സ്‌​്കൂ​ളു​ക​ളി​ലും​ ​ഇം​ഗ്ലീ​ഷ് ​അ​ദ്ധ്യാ​പ​ക​രെ​ ​നി​യ​മി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ ​പ​തി​നാ​റ് ​വ​ർ​ഷ​മാ​യി​ ​ക​ഴി​ഞ്ഞി​ട്ടു​മി​ല്ല.​ ​അ​ഞ്ചോ,​ ​അ​തി​ൽ​കൂ​ടു​ത​ലോ​ ​ഡി​വി​ഷ​നു​ക​ൾ​ ​ഉ​ള്ളി​​ട​ത്തെ​ ​ഇം​ഗ്ലീ​ഷ് ​അ​ദ്ധ്യാ​പ​ക​രെ​ ​നി​യ​മി​ക്കു​ക​യു​ള്ളു.​ ​ഈ​ ​ഉ​ത്ത​ര​വ് ​ഇ​റ​ക്കി​യ​വ​ർ​ക്ക് ​കു​ട്ടി​ക​ളോ​ട് ​അ​ല്പ​മെ​ങ്കി​ലും​ ​ആ​ത്മാ​ർ​ത്ഥ​ത​യു​ടെ​ ​ക​ണി​ക​ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ​ ​ഇ​ത്ത​ര​ത്തി​ൽ​ ​ഒ​രു​ ​പാ​ത​കം​ ​ചെ​യ്യു​മാ​യി​രു​ന്നി​ല്ല.​ ​ഇം​ഗ്ലീ​ഷി​നെ​ ​മ​ല​യാ​ളം,​ ​ഹി​ന്ദി​ ​എ​ന്ന​പോ​ലെ​ ​ഭാ​ഷാ​ഗ​ണ​ത്തി​ൽ​ ​പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ൽ​ ​എ​ല്ലാ​ ​ഹൈ​സ്‌​കൂ​ളു​ക​ളി​ലും​ ​മ​ല​യാ​ള​വും​ ​ഹി​ന്ദി​യും​ ​നി​യ​മി​ക്കും​പോ​ലെ​ ​ഇം​ഗ്ലീ​ഷ് ​അ​ദ്ധ്യാ​പ​ക​രെ​ ​നി​യ​മി​ക്കാ​ൻ​ ​ക​ഴി​ഞ്ഞേ​നെ.​ ​

ഇം​ഗ്ലീ​ഷി​ന്റെ​ ​നി​ല​വാ​രം​ ​ഉ​യ​ർ​ത്താ​നാ​ണ് ​ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ങ്കി​ൽ​ ​അ​തി​ന്റെ​ ​ഗു​ണം​ ​ഒ​രു​കു​ട്ടി​ക്കു​പോ​ലും​ ​നി​ഷേ​ധി​ക്കു​വാ​ൻ​ ​പാ​ടി​ല്ല.​ ​ഗു​ണ​മേ​ന്മ​യു​ള്ള​ ​വി​ദ്യാ​ഭ്യാ​സം​ ​കു​ട്ടി​ക​ളു​ടെ​ ​അ​വ​കാ​ശ​മാ​ണെ​ങ്കി​ൽ​ ​അ​ത് ​എ​ല്ലാ​കു​ട്ടി​ക​ൾ​ക്കും​ ​അ​നു​ഭ​വ​ഭേ​ദ്യ​മാ​ക്ക​ണം.​ ​നി​ല​വാ​രം​ ​വ​ർ​ദ്ധി​പ്പി​ക്കാ​നാ​ണെ​ങ്കി​ൽ​ ​കു​ട്ടി​ക​ളു​ടെ​ ​എ​ണ്ണം​ ​നോ​ക്കാ​തെ​ ​എ​ല്ലാ​ ​സ്‌​കൂ​ളു​ക​ളി​ലും​ ​എ​ന്തു​കൊ​ണ്ട് ​ഇം​ഗ്ലീ​ഷ് ​അ​ദ്ധ്യാ​പ​ക​രെ​ ​നി​യ​മി​ച്ചു​കൂ​ടാ.​ ​ഇം​ഗ്ലീ​ഷി​നെ​ ​ഭാ​ഷാ​ ​അ​ദ്ധ്യാ​പ​ക​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ത്തി​ ​മ​ല​യാ​ള​വും​ ​ഹി​ന്ദി​യും​ ​നി​യ​മി​ക്കും​പോ​ലെ​ ​യു.​പി.​സ്‌​്കൂ​ളു​ക​ളി​ലും​ ​ഇം​ഗ്ലീ​ഷ് ​അ​ദ്ധ്യാ​പ​ക​രെ​ ​നി​യ​മി​ക്ക​ണം. സ്മാ​ർ​ട്ടാ​കേ​ണ്ട​ത് ​ക്ലാസ്മു​റി​ക​ള​ല്ല​-​ ​കു​ട്ടി​ക​ളാ​ണ്.​ ​'​ഒ​രു​ ​കു​ട്ടി​പോ​ലും​ ​തോ​ല്ക്ക​രു​തെ​ന്ന് ​പ​റ​ഞ്ഞാ​ൽ​ ​-​എ​ല്ലാ​കു​ട്ടി​ക​ളെ​യും​ ​ജ​യി​ക്കാ​നു​ള്ള​ ​മി​നി​മം​ ​മാ​ർ​ക്കെ​ങ്കി​ലും​ ​നേ​ടാ​ൻ​ ​പ്രാ​പ്ത​രാ​ക്ക​ണ​മെ​ന്നാ​ണ്.​ ​അ​ല്ലാ​തെ​ ​അ​ക്ഷ​രം​ ​അ​റി​ഞ്ഞു​കൂ​ടാ​ത്ത​വ​നെ​പോ​ലും​ ​ജ​യി​പ്പി​ക്ക​ണ​മെ​ന്ന​ല്ല​ " ആ​ർ.​ച​ന്ദ്ര​മോ​ഹൻ 9495746221