വാവ സുരേഷിന്റെ കൈയിലിരിക്കുന്ന ഭരണി നോക്കൂ, അതിനകത്തെന്താണെന്നറിഞ്ഞാൽ ആരുമൊന്ന് പേടിക്കും

Friday 08 September 2023 1:23 PM IST

തിരുവനന്തപുരം ജില്ലയിലെ മെഡിക്കൽ കോളേജിന് അടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. വീടിന് പിറകിലായി പഴയ സാധങ്ങളും, തൊണ്ടും അടുക്കി വച്ചിരിക്കുന്നു. അതിനിടയിലാണ് പാമ്പ് കയറിയത്. വാവ സുരേഷ് സാധങ്ങൾ ഓരോന്നായി മാറ്റിത്തുടങ്ങി, ഭരണിക്കകത്താണ് മൂർഖൻ പാമ്പ്‌, ഭരണിയിൽ നിന്ന് മൂർഖനെ പുറത്തിറക്കാൻ വാവ നന്നേ പാടുപെട്ടു, കാണുക സാഹസികത നിറഞ്ഞ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...