രാജവെമ്പാലയുണ്ടെന്ന് പറഞ്ഞ് ഫോൺ, ചെന്ന് നോക്കിയ വാവ കണ്ടത് ഉഗ്രവിഷമുള്ള പാമ്പിനെ, ഇത് കേരളത്തിൽ തന്നെ ആദ്യം; തനിക്ക് കിട്ടിയ ഭാഗ്യത്തെക്കുറിച്ച് വാവ സുരേഷ്
Saturday 09 September 2023 11:44 AM IST
മലപ്പുറം ജില്ലയിലാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. കേരളത്തിൽ ആദ്യമായി കണ്ടെത്തിയ അപകടകാരിയായ യെല്ലോ ക്രൈറ്റ് ഉൾപ്പടെ പല ഇനത്തിൽ പെട്ട പാമ്പുകളെ വാവ സുരേഷ് നിങ്ങൾക്ക് പരിചയപ്പെടുത്തിയിട്ടുണ്ട് .കേരളത്തിൽ ആദ്യമായി കണ്ടെത്തിയ മറ്റൊരു പാമ്പിനെ വാവ സുരേഷ് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിഡോഡ്...