കു​ട്ടി​ക​ളി​ലെ​ ​വി​ഷാ​ദം തി​രി​ച്ച​റി​യ​ണം

Monday 11 September 2023 11:53 PM IST

കൗ​മാ​ര​പ്രാ​യ​ത്തി​ലു​ള്ള​ ​കു​ട്ടി​ക​ളു​ടെ​ ​മാ​ന​സി​ക​ ​സ​മ്മ​ർ​ദ്ദ​വും​ ​അ​തു​വ​ഴി​യു​ണ്ടാ​കു​ന്ന​ ​വി​ഷാ​ദ​വും​ ​അ​വ​ർ​ക്ക് ​സ്വ​യം​ ​തി​രി​ച്ച​റി​യാ​ൻ​ ​ക​ഴി​യി​ല്ല.​ ​കു​ട്ടി​യ്ക്കാെ​പ്പം​ ​എ​പ്പോ​ഴും​ ​സ​ഹ​ക​രി​ക്കു​ന്ന​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കും​ ​ര​ക്ഷി​താ​ക്ക​ൾ​ക്കും​ ​അ​ദ്ധ്യാ​പ​ക​ർ​ക്കും​ ​എ​ളു​പ്പ​ത്തി​ൽ​ ​തി​രി​ച്ച​റി​യാ​ൻ​ ​സ​ഹാ​യി​ക്കു​ന്ന ചി​ല​ ​പ്ര​ധാ​ന​ ​വി​ഷാ​ദ​രോ​ഗ​ ​ല​ക്ഷ​ണ​ങ്ങ​ൾ. 1.​ ​നി​ര​സി​ക്ക​പ്പെ​ടു​ന്ന​തി​നോ,​ ​പ​രാ​ജ​യ​പ്പെ​ടു​ന്ന​തി​നോ​ ​ഉ​ള്ള​ ​ഭ​യം. 2.​ ​ആ​ത്മാ​ഭി​മാ​ന​ത്തി​ൽ​ ​ഉ​ള്ള​ ​കു​റ​വ്. 3.​ ​കു​റ്റ​ബോ​ധം​ ​പോ​ലെ​യു​ള്ള​ ​മ​നോ​ഭാ​വം. 4.​ ​നി​ര​ന്ത​രം​ ​സ്‌​കൂ​ളി​ൽ​ ​ഹാ​ജ​ർ​ ​ആ​വാ​തി​രി​ക്കു​ക. 5.​ ​സ്‌​കൂ​ളി​ൽ​ ​മോ​ശ​മാ​യ​ ​പ്ര​ക​ട​നം​ ​കാ​ണി​ക്കു​ക. 6.​ ​ഒ​ളി​ച്ചോ​ടാ​നു​ള്ള​ ​പ്ര​വ​ണ​ത​/​ ​ഭീ​ഷ​ണി​ ​മു​ഴ​ക്ക​ൽ. 7.​ ​വി​ഷാ​ദ​ ​ഭാ​വ​ത്തി​ൽ​ ​അ​ല്ലെ​ങ്കി​ൽ​ ​പ്ര​കോ​പ​ന​പ​ര​മാ​യി​ ​എ​പ്പോ​ഴും​ ​പ​രാ​തി​ക​ൾ​ ​പ​റ​യു​ക. 8.​ ​ സാ​മൂ​ഹി​ക​മാ​യ​ ​ഉ​ൾ​വ​ലി​യ​ൽ. 9.​ പ​ല​പ്പോ​ഴും​ ​സ്വ​യം​ ​ശ​രീ​ര​ത്തി​ൽ​ ​മു​റി​വേ​ൽ​പ്പി​ക്കു​ക. 10.​ ​നി​രാ​ശ​ ​നി​റ​ഞ്ഞ​ ​രീ​തി​യി​ൽ​ ​മാ​ത്രം​ ​സം​സാ​രം ഈ​ ​ല​ക്ഷ​ണ​ങ്ങ​ൾ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ ​ര​ക്ഷി​താ​ക്ക​ൾ​ക്കും​ ​അ​ദ്ധ്യാ​പ​ക​ർ​ക്കും​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കും​ ​വി​ഷാ​ദ​രോ​ഗ​ത്തി​ൽ​ ​നി​ന്ന് ​കു​ട്ടി​യെ​ ​ര​ക്ഷി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കാ​നും​ ​അ​തു​വ​ഴി​ ​ആ​ത്മ​ഹ​ത്യാ​ ​പ്ര​വ​ണ​ത​ ​ത​ട​യാ​നും​ ​സ​ഹാ​യി​ക്കും.

ജി.​ആ​ർ.​ ​അ​ഭി​ലാ​ഷ് അ​ദ്ധ്യാ​പ​ക​ൻ, അ​ഡോ​ള​സ​ൻ​സ് ​ കൗ​ൺ​സ​ലർ കൊ​ല്ലം