ലണ്ടനിൽ നിര്യാതയായി
Thursday 14 September 2023 12:47 AM IST
തിരുവനന്തപുരം: പ്രശസ്ത തമിഴ്, മലയാള എഴുത്തുകാരൻ നീലപദ്‌മനാഭന്റെ മരുമകൻ ശിവാനന്ദ പെരുമാൾ (54) ലണ്ടനിൽ നിര്യാതനായി. കവിതയാണ് ഭാര്യ. മക്കൾ: ഡോ.വിഷ്‌ണു (വെയിൽസ് ആശുപത്രി, യു.കെ), വിശാൽ (വിദ്യാർത്ഥി). സംസ്കാരം 16ന് ഉച്ചയ്ക്ക് 12ന് ലണ്ടനിൽ നടക്കും.