രാജവെമ്പാലയെ കണ്ടെന്ന് പറഞ്ഞ് ഫോൺ, ഇതായിരുന്നു സ്ഥലത്തെത്തിയ വാവ കണ്ട കാഴ്ച; പിന്നെ നടന്നത്

Saturday 16 September 2023 2:46 PM IST

തിരുവനന്തപുരം ജില്ലയിലെ പ്ലാമൂടിന് സമീപമുള്ള ഒരു സ്ഥാപനത്തിൽ നിന്ന് വാവ സുരേഷിന് കോൾ എത്തി. രാജവെമ്പാല എന്ന് പറഞ്ഞാണ് വിളിച്ചത്. രാജവെമ്പാലയെ ഇവിടെ കാണാൻ സാദ്ധ്യതയില്ലെന്ന് അപ്പോൾ തന്നെ വാവ സുരേഷ് പറഞ്ഞിരുന്നു. ഒടുവിൽ മുന്നിലെത്തിയത് ആരാണെന്ന് നോക്കൂ.

ഇതിനിടയിൽ മറ്റൊരു കോൾ വാവയെ തേടിയെത്തി.വട്ടപ്പാറ ഒരു വീടിന്റെ പിറക് വശത്ത് ചെന്ന വീട്ടമ്മ കണ്ടത് മാളത്തിൽ കയറുന്ന മൂർഖൻ പാമ്പിനെ, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...