ട്രാൻ. ശമ്പളം: 30 കോടി അനുവദിച്ചു

Sunday 17 September 2023 12:10 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ആഗസ്റ്റിലെ ശമ്പള വിതരണം പൂർത്തിയാക്കുന്നതിന് ധന വകുപ്പ് 30 കോടി അനുവദിച്ചു. ആഗസ്റ്റിലെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തിരുന്നു. തുക കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിൽ കിട്ടിയാലുടൻ രണ്ടാം ഗഡുവും നൽകും.