ഗുരുമാർഗം
Friday 22 September 2023 12:00 AM IST
ധർമബുദ്ധിയോടെ ആരു സത്യത്തെ സമീപിക്കുന്നുവോ അവൻ ഭൗതികമായും ആദ്ധ്യാത്മികമായും വിജയിക്കും. അധർമത്തിലൂടെ അസത്യത്തെ സമീപിക്കുന്നവൻ പരാജയമടയും.