ഗുരുമാർഗം

Saturday 23 September 2023 12:00 AM IST

നിർവാണം തന്നെയാണ് മോക്ഷം. മോക്ഷത്തെക്കുറിച്ച് ശാസ്ത്രമറിയാത്തവർക്ക് പല തെറ്റിദ്ധാരണകളുമുണ്ട്. മരണത്തിനുശേഷം കിട്ടേണ്ടതാണ് മോക്ഷമെന്ന ധാരണ ശരിയല്ല.