ആര്യാടൻ അനുസ്മരണം

Tuesday 26 September 2023 1:02 AM IST

തിരൂർ : തിരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആര്യാടൻ അനുസ്മരണം ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. പത്മകുമാർ ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് യാസർ പയ്യോളി അദ്ധ്യക്ഷത വഹിച്ചു. എ. ഗോപാലകൃഷ്ണൻ,നഗരസഭ വൈസ് ചെയർമാൻ പി. രാമൻകുട്ടി, എം.എം. താജുദ്ധീൻ, ആമിന മോൾ ,ഷറഫുദ്ധീൻ കണ്ടത്തിയിൽ,സി. വി. വിമൽകുമാർ, നൗഷാദ് പരന്നെക്കാട്, നാസർ പൊറുർ, വിജയകുമാർ, വിജയൻ ചെമ്പഞ്ചേരി, ബാബു കിഴക്കത്ത്, സി.വി. ജയേഷ്, സി. അബ്ദു, സി.കെ. കുമാരൻ, ജാഫർ, ബാലൻ എന്നിവർ നേതൃത്വം നൽകി