സ്വർണം വാങ്ങാൻ ഇതുപോലൊരവസരം ഇനി കിട്ടിയെന്ന് വരില്ല; കുറഞ്ഞിരിക്കുന്നത് 1,000 രൂപയിലധികം, ഈ നിരക്കിലെത്തുന്നത് ദീർഘകാലത്തിന് ശേഷം

Saturday 30 September 2023 11:38 AM IST

സംസ്ഥാനത്ത് സ്വർണവില കുത്തനെയിടിഞ്ഞു. ഇന്ന് ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 42,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്. മാസങ്ങൾക്ക് ശേഷമാണ് പവന് ഈ നിരക്കിലെത്തുന്നത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,335 രൂപയായി.

ഒരാഴ്ചയ്ക്കിടെ ആയിരം രൂപയിലധികമാണ് പവന് കുറഞ്ഞിരിക്കുന്നത്. ആഗോള വിപണിയിലെ ഇടിവാണ് സംസ്ഥാനത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇരുപത്തിനാല് കാരറ്റ് ഒരു പവൻ സ്വർണത്തിന് 264 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. പവന് 46,560 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഈ മാസത്തെ സ്വർണ വില

സെപ്തംബർ 30₹ 42,680

സെപ്തംബർ 29₹ 42,920

സെപ്തംബർ 28₹ 43,120

സെപ്തംബർ 27₹ 43,600

സെപ്തംബർ 26₹ 43,880

സെപ്തംബർ 25₹ 43,960

സെപ്തംബർ 24₹ 43,960

സെപ്തംബർ 23₹ 43,880

സെപ്തംബർ 22₹ 44,040

സെപ്തംബർ 21₹ 44,040

സെപ്തംബർ 20₹ 44,160

സെപ്തംബർ 19 ₹ 44,160

സെപ്തംബർ 18 ₹ 44,040

സെപ്തംബർ 17₹ 43,760

സെപ്തംബർ 16 ₹ 43,760

സെപ്തംബർ 15 ₹ 43,760

സെപ്തംബർ 14 ₹ 43,600

സെപ്തംബർ 13 ₹ 43,600

സെപ്തംബർ 12 ₹ 43,872

സെപ്തംബർ 11 ₹ 43,880

സെപ്തംബർ 10 ₹ 43,880

സെപ്തംബർ 09 ₹ 43,880

സെപ്തംബർ 08 ₹ 44000

സെപ്തംബർ 07 ₹ 43,970

സെപ്തംബർ 06 ₹ 44,000

സെപ്തംബർ 05 ₹ 44,120

സെപ്തംബർ 04 ₹ 44,240

സെപ്തംബർ 03 ₹ 44,160

സെപ്തംബർ 02 ₹ 44,060

സെപ്തംബർ 01 ₹ 44,040