ഗഗൻയാൻ : വനിതാ സഞ്ചാരികളെ കാത്തിരിക്കുന്നു

Monday 23 October 2023 1:33 AM IST

ശ്രീഹരിക്കോട്ട: ഗഗൻയാ നി ൽ വനി താ ഫൈ റ്റർ ടെ സ്റ്റ് പൈലറ്റുമാർ ക്കോ ശാസ്ത്രജ്ഞകൾക്കോ മുൻഗ ണന നൽകു മെ ന്ന് ഐ.എസ് .ആർ.ഒ ചെയ ർമാൻ

ഡോ. എസ്. സോമനാഥ്. ഗഗൻയാ ൻ പദ്ധതി യു ടെ പ രീക്ഷണ ഘട്ടങ്ങ ളുടെ ഭാ ഗ മായി മനുഷ്യസമാനമായ റോബോട്ടി നെ (ഹ്യൂമനോയിഡ്) അടുത്തകൊല്ലം ആ ളില്ലാ ബഹിരാകാശ വാഹനത്തിൽ അ യയ്ക്കും. അ തൊരു ഫീ മെയിൽ ഹ്യൂമനോയിഡ് ആയി രിക്കും.

ഭൂമിയിൽനി ന്ന് 400 കി ലോമീ റ്റർ ഉയര ത്തി ലുള്ള ഒരു ലോ എർത്ത് ഓർബി റ്റിൽ മൂന്ന് ദിവസത്തേക്ക് സഞ്ചാരി കളെ എത്തി ച്ച് ഭൂമി യിലേ ക്ക് സുരക്ഷി ത രായി മടക്കിയെത്തിക്കുകയാണ് ഗഗൻയാ ൻ ലക്ഷ്യമി ടുന്നത്. പ്രാപ്തരാ യ വനിതാസ ഞ്ചാ രി കളെ ഇസ്രോ കാത്തിരിക്കു ക യാ ണ്. ഗഗൻ യാ നിന് മു ന്നോ ടി യായി ടി വി- ഡി 1 പരീക്ഷണവാഹനത്തിന്റെ വിജയകര മായ വിക്ഷേപണ ത്തിനുപിന്നാ ലെയാണ് പദ്ധ തിയെ സംബന്ധിച്ചുള്ള പുതിയ വിവരം അദ്ദേഹം പങ്കുവച്ചത്‌.

Advertisement
Advertisement