ശ്രീകുമാർ ആലപ്ര ഏറ്റുവാങ്ങുന്നു

Saturday 18 November 2023 1:51 AM IST

എന്റെ കേരളം പ്രദർശനവിപണന മേളയോടനുബന്ധിച്ച് ഏർപ്പെടുത്തിയ മികച്ച ന്യൂസ് ഫോട്ടോഗ്രാഫർക്കുള്ള മാദ്ധ്യമ പുരസ്‌കാരം കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ ശ്രീകുമാർ ആലപ്ര മന്ത്രി വി.എൻ. വാസവനിൽ നിന്ന് ഏറ്റുവാങ്ങുന്നു